UP elections 2022; phase 2: Voting under way in 55 assembly seats | Oneindia Malayalam

2022-02-14 914

UP elections 2022; phase 2: Voting under way in 55 assembly seats
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഈ ഘട്ടത്തില്‍ ഒമ്പത് ജില്ലകളിലെ 55 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗവും റോഹില്‍ഖണ്ഡ് മേഖലയുടെ പരിധിക്ക് കീഴിലാണ് വരുന്നത്‌


Videos similaires